• 20 ഏപ്രില്‍ 2014
  • 7 മേടം 1189
  • 19 ജദുല്‍ആഖിര്‍ 1435
ഹോം  » ജീവിത ശൈലി  » ലേറ്റസ്റ്റ് ന്യൂസ്

സാംസങ് ഗ്യാലക്സി എസ് 5

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്സി എസ് 5 വിപണിയില്‍ എത്താന്‍ തയാറെടുക്കുന്നു. രൂപകല്‍പ്പനയില്‍ സവിശേഷമായ പുതുമകളോടെ എത്തുന്ന പുതിയ മോഡല്‍ ചാര്‍ക്കോള്‍ ബ്ലാക്ക്, ഷിമ്മെറി വൈറ്റ്, ഇലക്ട്രിക് ബ്ലൂ, കോപ്പര്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.   16 മെഗാ പിക്സല്‍ ക്യാമറയാണ് ഉള്ളത്. മൂന്ന് സെക്കന്‍ഡ് ഓട്ടോ ഫോക്കസ് സ്പീഡും സ്വഭാവിക നിറങ്ങളും വെളിച്ചവും ഒപ്പിയെടുക്കുന്ന സവിശേഷതകളും ഉണ്ട്. സെലക്ടീവ് ഫോക്കസ് സൗകര്യവും ലഭിക്കും.ഗിയര്‍ ഫിറ്റ്, ഗിയര്‍ 2, ഗിയര്‍ 2 നിയോ എന്നീ വെയറബിള്‍ ഗാഡ്ജറ്റുകള്‍കൂടി എസ് 5 അവതരിപ്പിക്കുന്നു...

തുടര്‍ന്നു വായിക്കുക

വാട്സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി

ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ വന്‍ സ്വീകാര്യത ലഭിച്ച മൊബൈല്‍ മെസേജിങ്ങ് സര്‍വീസായ വാട്സ്ആപിനെ ഫേസ്ബുക്ക് സ്വന്തമാക്കി. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ഫേസ്ബുക്ക് വാട്സ്ആപിനെ സ്വന്തമാക്കിയിരിക്കുന്നത്.   ഇന്റര്‍നെറ്റ് കണക്ഷന്റെ സഹായത്തോടെ ചാറ്റ്, ഫയല്‍ ഷെയറിങ്ങ് എന്നിവയ്ക്ക് ഏറെ പ്രചാരത്തിലുള്ള സൗജന്യ ആപ്ലിക്കേഷനാണ് വാട്സ്ആപ്. ജനപ്രീതിയിലും ഫേസ്ബുക്കിനെ വാട്സ്ആപ് മറികടന്നിരുന്നു. വാട്സ്ആപിനെ സ്വന്തമാക്കന്‍ ഫേസ്ബുക്ക് ചെലവഴിച്ച 19 ബില്യണ്‍ ഡോളറില്‍ നാലുബില്യണ്‍ പണമായും 12 ബില്യണ്‍ ഡോളര്‍ ഓഹരിയും നല്‍കിയെന്നാണ്...

തുടര്‍ന്നു വായിക്കുക

Archives