27 December Friday

മുത്തങ്ങയിൽ ഒരു കോടിയുടെ കുഴൽപ്പണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

ബത്തേരി > മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഒരു കോടിയിൽ അധികം രൂപയുടെ കുഴൽപ്പണം പിടികൂടി. കർണാടകയിൽ നിന്നും മൽസ്യം ഇറക്കി തിരിച്ചു വന്ന ചെറിയ കണ്ടെയ്നർ വാഹനത്തിൽ നിന്നാണ് കുഴൽപ്പണം പിടിച്ചത്‌.

എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top