23 December Monday

മഹാബലിക്കെതിരെ ഹിന്ദു ഐക്യവേദി ; ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

കൊച്ചി> തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതി മണ്ഡപം സ്ഥാപിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി.  മണ്ഡപ നിര്‍മ്മാണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ തല്‍ക്കാലം ഇടപ്പെടാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.  അസുരഗണത്തില്‍ പെടുന്ന ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top