മലപ്പുറം> ശിവരാത്രി ഉല്‍സവത്തിന് പോയ വൃദ്ധയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുവലിച്ചു. മലപ്പുറം ആലങ്കോട് പന്താവൂര്‍ മേലേപ്പുറയ്ക്കല്‍ ജാനകി(75)ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവര്‍ ഉല്‍സവത്തിന് പോയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..