നടൻ റോൺ ഇലി അന്തരിച്ചു



ലോസ് ഏഞ്ചൽസ് > ഹോളിവുഡ് നടൻ റോൺ ഇലി (86) അന്തരിച്ചു. 1960ൽ പുറത്തിറങ്ങിയ ടാർസൻ ടെലിവിഷൻ സീരീസിലെ ടാർസൻ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മകളാണ് മരണവിവരം പുറത്തറിയിച്ചത്. മരണകാരണം വ്യക്തമാക്കിയിട്ടില്ല. 2001 മുതൽ അഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. രണ്ട് നോവലുകളും എഴുതിയിട്ടുണ്ട്.  Read on deshabhimani.com

Related News