റാഹേൽ മകൻ കോര ട്രെയിലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു



ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽമകൻ കോര എന ചിത്രത്തിന്റെ ട്രെയിലർ ദുൽക്കർ സൽമാൻ റിലീസ് ചെയ്തു. ആൻസൺ പോൾ, മെറിൻ ഫിലിപ്പ്, സ്മിനു സിജോ, വിജയകുമാർ, ടോം ഇമ്മട്ടി തുടങ്ങിയവരാണ് അഭിനേതാക്കൾ. കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് കഥ. ഒക്ടോബർ പതിമൂന്നിന് ചിത്രം തിയറ്ററുകളിലെത്തും. Read on deshabhimani.com

Related News