ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി: യുജി, പിജി പരീക്ഷകൾ മാറ്റി
കൊല്ലം> ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ യുജി, പിജി പരീക്ഷകൾ (നവംബർ, -ഡിസംബർ 2024 എൻഡ് സെമസ്റ്റർ ) മാറ്റിവച്ചു. നവംബർ 17നും ഡിസംബർ ഒന്നിനും ആരംഭിക്കാനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. പരീക്ഷാ രജിസ്‌ട്രേഷൻ നടപടികൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ പൂർത്തിയാകും. ഫോൺ: 9188920013, 9188920014 Read on deshabhimani.com