കീം 2024: മെഡിക്കൽ അലൈഡ് വിഭാഗം മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ 23വരെ
തിരുവനന്തപുരം > 2024-ലെ ബിരുദതല പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന്റെ ഭാഗമായി, മെഡിക്കൽ വിഭാഗത്തിലെ നാലും മെഡിക്കൽ അലൈഡ് വിഭാഗത്തിലെ ഏഴു പ്രോഗ്രാമുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ https://www.cee.kerala.gov.in/cee/index-ml.php -ൽ പരിശോധിക്കാം. Read on deshabhimani.com