എല്‍എല്‍ബി പ്രവേശനം: പരിശീലനക്ളാസ്



കൊച്ചി > പഞ്ചവത്സര/ത്രിവത്സര നിയമ ബിരുദപ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി എം സുകുമാരപിള്ള ഫൌണ്ടേഷന്‍ സൌജന്യ എന്‍ട്രന്‍സ് കോച്ചിങ് ക്ളാസുകള്‍ നടത്തും. എറണാകുളം പബ്ളിക് ലൈബ്രറിക്കു സമീപമുള്ള എം സുകുമാരപിള്ള സ്മാരകമന്ദിരത്തില്‍ ക്ളാസുകള്‍ നടക്കും.   രജിസ്ട്രേഷന്‍ ഫീസ് 100 രൂപ. രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്നനല്‍കും. ഫോണ്‍: 9946981123, 9447738513, 9847297466, 0484–2360064.   Read on deshabhimani.com

Related News