എസ്എസ്എല്‍സി ബുക്കില്‍ തിരുത്തലിന് അവസരം



തിരുവനന്തപുരം > എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തുന്നതിന്‌ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. പേരിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ വിദ്യാർഥി ഗസറ്റിൽ നോട്ടിഫൈ ചെയ്യണം. കേരള എഡ്യൂക്കേഷൻ അമൻമെൻഡ് റൂൾസ് 2024 പ്രകാരമാണ് ഉത്തരവ്. Read on deshabhimani.com

Related News