അന്ന് ഇന്ത്യ എഴുന്നേറ്റുനിന്ന് പാകിസ്‌ഥാന് കയ്യടിച്ചു; ക്രിക്കറ്റ് വിജയിച്ചു | Chepauk Test 1999 | Sport Light| Episode 03



Chepauk Test 1999 | Sport Light | Episode 03 1999ലെ ചെപ്പോക്ക് ടെസ്റ്റ് സംഭവബഹുലമായിരുന്നു. അത്യന്തം ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ സച്ചിന്റെ മാൻ ഓഫ്‌ ദ മാച്ച്‌ പ്രകടനത്തെ തകർത്ത്‌ വിജയിച്ച പാകിസ്ഥാൻ ടീമിനെ അവിടെ കാണാം. സച്ചിൻ കണ്ണുനീർ പൊഴിക്കുമ്പോൾ പാക്‌ പടയ്‌ക്ക്‌ സ്റ്റാൻഡിങ്‌ ഒവേഷൻ നൽകിയ ഒരുകൂട്ടം ആരാധകരെയും അവിടെ കാണാം. Read on deshabhimani.com

Related News