VIDEO - വ്യവസായ സൗഹൃദാന്തരീക്ഷത്തില്‍ കേരളം മുന്നില്‍; കുതിപ്പിന് വേഗം കൂടും



ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ കേരളം ഒന്നിനുപോലും പിന്നിലല്ലെന്ന്‌ വ്യവസായരംഗത്ത് വെന്നിക്കൊടി പാറിച്ച സംരംഭകർ. സംസ്ഥാന സര്‍ക്കാരിന്റെ ലോക നിക്ഷേപക സംഗമം "അസെന്‍റ് 2020' ലാണ്‌ സംരംഭകരുടെ സാക്ഷ്യപത്രം. വ്യവസായ അന്തരീക്ഷത്തിൽ കേരളം നൽകുന്നത്‌ ഊഷ്‌മളമായ അനുഭവമെന്ന്‌ സംരംഭകർ. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി ഇ പി ജയരാജനും മുതിര്‍ന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സദസിന് മുന്നിലായിരുന്നു അനുഭവ വിവരണം. Read on deshabhimani.com

Related News