VIDEO - ഗോഡ്‌സെ വക അനുസ്‌മരണം വന്നില്ലല്ലോ; നന്ദിയുണ്ട് മാതൃഭൂമീ...
ഗോഡ്‌സെ ഇപ്പോൾ ഇല്ലാത്തത് നന്നായി. ഇല്ലെങ്കില്‍ 'ഗാന്ധിജിയുടെ ജീവിതം മാതൃകാപരമായിരുന്നു' എന്ന അയാളുടെ ലേഖനം ഇന്ന് മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ വായിക്കേണ്ടിവന്നേനെ. അതിന് ഇടവരുത്തിയില്ലല്ലോ.. നന്ദിയുണ്ട്. Read on deshabhimani.com