വിധിയെഴുതിയ ആ ആറുമിനിറ്റ്; ഇസ്താംബൂളിൽ സംഭവിച്ചത് | Miracle Of Istanbul | Sport Light | Episode 02



Sport Light | Episode 02 ക്ലബ്ബ്‌ ഫുട്‌ബോളിൽ പ്രൗഢിയോടെ വിരാജിച്ചിരുന്ന ടീമായിരുന്നു അന്നത്തെ എസി മിലാൻ. ആ മിലാനെ തകർത്ത്‌ തരിപ്പണമാക്കിയാണ്‌ ബെനിറ്റസും കുട്ടികളും കിരീടം ഇംഗ്ലണ്ടിലേക്ക്‌ കൊണ്ടുവന്നത്‌. ഒരു മഹാകാവ്യത്തിന്റെ മനോഹാരിതയായിരുന്നു ആ വിജയത്തിന്‌.   Read on deshabhimani.com

Related News