ഗുസ്തിയിൽ മോഹൻലാലിനെ ചാമ്പ്യനാക്കിയ തട്ടകം; വീര കേരള ജിംഖാനയ്ക്ക് 100 വയസ്



തിരുവനന്തപുരം വഞ്ചിയൂരിൽ സ്ഥിതി ചെയ്യുന്ന വീര കേരള ജിംഖാന 1924 ലാണ് സ്ഥാപിതമായത്. 100 വർഷങ്ങളുടെ ഓർമകളുമായി, തലസ്ഥാന നഗരിയിൽ കേരളത്തിലെ പഴക്കം ചെന്ന ജിം ആയി വീര കേരള ജിംഖാന ഇപ്പോഴും പ്രവർത്തിച്ച് വരുന്നു. Read on deshabhimani.com

Related News