VIDEO - പൗരത്വ ഭേദഗതി ബിൽ: സിപിഐ എമ്മിനെതിരായ കുപ്രചരണങ്ങൾക്ക്‌ മറുപടിയുമായി പി രാജീവ്‌



പൗരത്വഭേ​ദ​ഗതി ബില്ലുമായി ബന്ധപ്പെട്ട് സിപിഐ എം നിലപാട് മാറ്റി എന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന വിരുദ്ധമാണ്. അത്തരത്തിലുള്ള കുപ്രചരണങ്ങൾക്ക് മറുപടി നൽകുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി രാജീവ്. Read on deshabhimani.com

Related News