VIDEO - പാലാരിവട്ടം മേൽപ്പാലത്തിൽ ഇ ശ്രീധരൻ പരിശോധന നടത്തി
പാലാരിവട്ടം മേല്‍പ്പാലം പരിശോധന നടത്തി ഇ ശ്രീധരന്. അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തിയത്. Read on deshabhimani.com