പുന്നപ്ര-വയലാർ; തോക്കും ലാത്തിയും തോറ്റുമടങ്ങിയ നെഞ്ചൂക്ക് | Punnapra Vayalar Uprising



തേഭാ​ഗ, തെലങ്കാന, പുന്നപ്ര-വയലാർ... രാജ്യമൊട്ടുക്കുള്ള അവകാശപോരാട്ടങ്ങളുടെ, ചെറുത്തുനിൽപ്പുകളുടെ സമരഭൂമികകളിൽനിന്ന് ഉയരുന്ന മുദ്രാവാക്യങ്ങളിലൊന്നാണിത്. ദേശീയസ്വാതന്ത്ര്യ സമരചരിത്രത്തിന്റെ അവിസ്മരണീയവും തനിമയാര്‍ന്നതുമായ ജനകീയമുന്നേറ്റമായിരുന്നു പുന്നപ്ര - വയലാര്‍ സമരം. രണ്ടായിരത്തോളം തൊഴിലാളികൾ രക്തസാക്ഷിത്വം വരിച്ച, ആലപ്പുഴയുടെ ​ഗ്രാമങ്ങളിലാകെ ചുടുചോര ചിന്തിയ മഹത്തായ ജനകീയ വിപ്ലവം. Read on deshabhimani.com

Related News