മാറ്റമില്ലാതെ സ്വർണവില
തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 56,800 രൂപയാണ് വില. രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്. 21ന് പവന്റെ വില 480 രൂപ കൂടിയാണ് 56,320ൽ നിന്ന് 56,800ലേക്കെത്തിയത്. ഗ്രാമിന് 7,100 രൂപയാണ് വില. തുടർച്ചയായി 3 ദിവസം വില കുറഞ്ഞതിന് ശേഷമാണ് ശനിയാഴ്ച വില കൂടിയത്. 24 കാരറ്റിന് പവന് 61,960 രൂപയും 18 കാരറ്റിന് 46,472 രൂപയുമാണ്. വെള്ളിക്ക് 98.90 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ സ്വർണവില (പവനിൽ) ഡിസംബർ 01: 57,200 ഡിസംബർ 02: 56,720 ഡിസംബർ 03: 57,040 ഡിസംബർ 04: 57,040 ഡിസംബർ 05: 57,120 ഡിസംബർ 06: 56,920 ഡിസംബർ 07: 56,920 ഡിസംബർ 08: 56,920 ഡിസംബർ 09: 57,040 ഡിസംബർ 10: 57,640 ഡിസംബർ 11: 58,280 ഡിസംബർ 12: 58,280 ഡിസംബർ 13: 57,840 ഡിസംബർ 14: 57,120 ഡിസംബർ 15: 57,120 ഡിസംബർ 16: 57,120 ഡിസംബർ 17: 57,200 ഡിസംബർ 18: 57,080 ഡിസംബർ 19: 56,560 ഡിസംബർ 20: 56,320 ഡിസംബർ 21: 56,800 ഡിസംബർ 22: 56,800 ഡിസംബർ 23: 56,800 Read on deshabhimani.com