ഗുഡ്നൈറ്റ് ഫ്ലാഷ് ലിക്വിഡ് 
വേപറൈസര്‍ വിപണിയില്‍



മുംബൈ > ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ് കൊതുകുനിയന്ത്രണത്തിനുള്ള പുതിയ ഫ്ലാഷ്‌  ലിക്വിഡ് വേപറൈസർ അവതരിപ്പിച്ചു. മറ്റു പല രജിസ്ട്രേഡ് ലിക്വിഡ് വേപറൈസർ ഫോർമാറ്റുകളേക്കാളും രണ്ടുമടങ്ങ് കൂടുതൽ ഫലപ്രദമാണ് ഈ ഉൽപ്പന്നമെന്ന് കമ്പനി അവകാശപ്പെടുന്നു. റീഫില്ലും വേപറൈസർ മിഷ്യനും അടങ്ങിയ സമ്പൂർണ പാക്കിന് 100 രൂപയാണ് വില. റീഫിൽമാത്രമായി 85 രൂപയ്ക്കും ലഭിക്കും.   Read on deshabhimani.com

Related News