സ്വര്‍ണവില കുറഞ്ഞു; പവന് 22,640
Thursday Jul 7, 2016
കൊച്ചി>സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില കുറഞ്ഞു.ഒരുഗ്രാം സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 22,640 രൂപയായി. ഗ്രാമിന് 2830 രൂപയാണ്.
Read on deshabhimani.com
Related News
സ്വര്‍ണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 400 രൂപ വര്‍ധിച്ചു
സ്വർണവില വീണ്ടും കുതിച്ചുയർന്നു: പവന് 56,800 രൂപ
ഉള്ളുപൊള്ളി പൊന്ന്: പവന് 56,480 രൂപ
സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 160 രൂപ
കമ്പനി, എൽഎൽപി, പാർട്ണർഷിപ്... പുതിയ ബിസിനസിന് ഏത് വേണം?
രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച