കേന്ദ്രബജറ്റിന് പിന്നാലെ ഓഹരിവിപണിയിൽ തകർച്ച: രൂപ റെക്കോഡ് വീഴ്ചയിൽ



ന്യൂഡൽഹി> കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ വൻ ഇടിവ്. ഓഹരിവിപണി 400 പോയിന്റ് ഇടിഞ്ഞ് 80,000ത്തിൽ താഴെയെത്തി. ‌നിഫ്റ്റി 24,000ത്തിലേക്കും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും റെക്കോഡ് ഇടിവു രേഖപ്പെടുത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ 83.69 രൂപയായി കൂപ്പുകുത്തി.   Read on deshabhimani.com

Related News