തൊഴിൽ അവസരങ്ങൾ
കൊച്ചിൻ പോർട്ട് കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മെക്കാനിക്കൽ എൻജിനിയറിങ് ഡിപ്പാർട്ടുമെന്റിൽ 15 കരാർ ഒഴിവ്. ആഗസ്‌ത് 26 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി: ഇലക്ട്രിക്കൽ സൂപ്പർവൈസർ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് ബിരുദം, ഒരു വർഷ പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ഡിപ്ലോമ, 3 വർഷ പരിചയം; 40 വയസ്. ടെക്നിഷ്യൻ/ഇലക്ട്രിഷ്യൻ: ഇലക്ട്രി ഷ്യൻ ട്രേഡിൽ ഐടിഐ, 2 വർഷ പരിചയം ; 30 വയസ്. വെബ്‌സൈറ്റ്: www.cochinport.gov.in കെഎസ്‌ഐഡി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (KASE) 8 കരാർ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കേരള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലാണ് (KSID) നിയമനം. ആഗസ്‌ത് 15വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകൾ: ലൈബ്രേറിയൻ, അസിസ്‌റ്റന്റ് ലൈബ്രേറിയൻ, വാർഡൻ (പുരുഷൻ), ടെക്നിക്കൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ (എവി ലാബ് ഫൊട്ടോഗ്രഫി ആൻഡ് വിഡിയോഗ്രാഫി), ടെക്നിക്കൽ അസിസ്റ്റന്റ്/ഇൻസ്ട്രക്ടർ (മെറ്റൽ ആൻഡ് പ്ലാസ്റ്റിക് വർക്‌ഷോപ്), അസിസ്റ്റന്റ് പ്രൊഫസർ (ബി ഡിസൈൻ), അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ. വെബ്‌സൈറ്റ്: www.cmd.kerala.gov.in. ഇഡിസിഐഎൽ ന്യൂഡൽഹി ഇഡിസിഐഎൽ ഇന്ത്യ ലിമിറ്റഡ് 33 കരാർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ 'സ്വയം', 'സ്വയംപ്രഭ' പ്രോജക്ടുകളിലാണു നിയമനം. ആഗസ്‌ത് 15 വരെ അപേക്ഷിക്കാം. തസ്തികകൾ: സിസ്‌റ്റം മാനേജർ, സീനിയർ സിസ്റ്റം അനലിസ്‌റ്റ്, പ്രോജക്ട് മാനേജർ, സീനിയർ വെബ് ഡിസൈനർ, സോഫ്റ്റ്‌വെയർ എൻജിനിയർ, മൾട്ടിമീഡിയ പ്രോഗ്രാമർ, ഗ്രാഫിക് ആർട്ടിസ്റ്റ്, വിഡിയോ എഡിറ്റർ, കൺസൾട്ടന്റ്, കൺസൾട്ടന്റ് ടെക്നിക്കൽ, പ്രോജക്ട് അസോഷ്യേറ്റ്, ജൂനിയർ ഗ്രാഫിക് ആർട്ടിസ്‌റ്റ്, ജൂനിയർ കൺസൽട്ടന്റ്, ജൂനിയർ മൾട്ടിമീഡിയ പ്രോഗ്രാമർ, ജൂനിയർ വീഡിയോ എഡിറ്റർ, ഐടി കൺസൾട്ടന്റ്, ജൂനിയർ ഐടി കൺസൾട്ടന്റ്, പ്രോജക്ട് അസിസ്‌റ്റന്റ്. വെബ്‌സൈറ്റ്: www.edcilindia.co.in/careers. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 5 പ്രോജക്ട് സ്‌റ്റാഫ് ഒഴിവ്. അഭിമുഖം: ആഗസ്‌ത് 21, 22 തീയതികളിൽ. തസ്‌തികകൾ: പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് -III, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് II. വെബ്‌സൈറ്റ്: www.niv.icmr.org.in. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയിൽ 4 താൽക്കാലിക ഒഴിവ്. ഓൺലൈൻ അപേക്ഷ ആഗസ്‌ത് 12 വരെ. 2 തസ്‌തികകൾ: ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്‌റ്റ്, ലബോറട്ടറി ടെക്നിഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ്. വെബ്‌സൈറ്റ്: www.iav.kerala.gov.in. ബാമർ ലാറി കേന്ദ്ര സർക്കാർ സ്ഥാപനമായ കൊൽക്കത്തയിലെ ബാമർ ലാറി ആൻഡ് കമ്പനി ലിമിറ്റഡിൽ 39 കരാർ ഒഴിവ്. മുംബൈ, ബംഗളൂരു, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, ചണ്ഡീഗഡ്, ജോധ്‌പുർ, ഗുവാഹത്തി, നാഗ്‌പുർ എന്നിവിടങ്ങളിലും നിയമനം. ആഗസ്‌ത് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: മാനേജർ, അസിസ്റ്റന്റ് മാനേജർ, ഓഫിസർ, സീനിയർ കോ–-ഓഡിനേറ്റർ, കസ്‌റ്റമർ സർവീസ് ഓഫീസർ, ജൂനിയർ ഓഫീസർ. വെബ്‌സൈറ്റ്: www.balmerlawrie.com. ഇൻഫോപാർക്ക് Emsyne Technologies Privated Limited Software Engineer - .Net Closing Date : Aug 14 TouchWorld Technology ANGULAR DEVELOPER EXPERIENCED PHP Developer Closing Date : Aug 14 Conceptualizer/Visualizer for Event/Exhibition Projects Closing Date : Aug 15 ContactPoint 360 Business Analyst (Remote) Closing Date : Aug 14 Techversant Infotech Pvt Ltd Technical Project Manager Lead Automation Test Engineer Lead Full Stack Developer (Node JS + Angular ) Senior Business Analyst Senior Software Engineer- Dot Net Closing Date : Aug 14 Chief Technology Officer Java Team Lead Senior Lead - Manual Testing Closing Date : Aug 15 Cascade Revenue Management Pvt. Ltd Junior System Administrator Closing Date : Aug 15 NewAgeSys Solutions (P) Ltd. Business Development Specialist Closing Date : Aug 15 Onesoft Technologies LLP Digital Marketing Executive - Immediate Joiner WordPress Developer Tele Marketing/Sales Executive Senior Business Development Executive Closing Date : Aug 15 Appadore Private Limited HR Executive (1+ years): Immediate Closing Date : Aug 15 Codework Solutions Pvt Ltd. C++ Developer Closing Date : Aug 15 ടെക‍്നോപാർക്ക് Aptara Learning Pvt Ltd DESKTOP SUPPORT ENGINEER Closing Date: Aug 14 Techversant Infotech Pvt. Ltd. BUSINESS DEVELOPMENT ASSOCIATE : TRAINEE QUALITY ASSURANCE MANAGER ODOO DEVELOPER Closing Date: Aug 15 AI/ML - ARCHITECT ANDROID DEVELOPER SENIOR BUSINESS ANALYST ASSOCIATE TALENT ACQUISITION CHIEF TECHNOLOGY OFFICER Closing Date: Aug 16 Scientific Vision Pvt Ltd SENIOR SOFTWARE ENGINEER .NET Closing Date: Aug 18 Klystron Technologies TEST ENGINEER INSIDE SALES EXECUTIVE - IT SOFTWARE SERVICES DOT NET DEVELOPERS Closing Date: Aug 20 Saasvaap Techies Private Limited QA AUTOMATION ENGINEER_REMOTE Closing Date: Aug 23 Waybeo Technology Solutions Pvt Ltd LINUX DEVOPS ENGINEER SENIOR SOFTWARE ENGINEER - PHP Closing Date: Aug 22, SENIOR PHP DEVELOPER Closing Date: Aug 24 Scientific Vision Pvt Ltd SENIOR SOFTWARE ENGINEER .NET Closing Date: Aug 18 Incredible Visibility Solutions Pvt Limited .NET DEVELOPER – TECHNOPARK -KOLLAM/TRIVANDRUM Closing Date: Aug 16 Read on deshabhimani.com