കേരള ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയിൽ



കേരള സ്‌റ്റേറ്റ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയിൽ  വിവിധ തസ്‌തികകളിലായി 21 ഒഴിവുണ്ട്‌.  കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. അക്കാദമിക്‌/റിസർച്ച്‌/എക്‌സ്‌റ്റൻഷൻ വർക്‌/പ്രൊഫഷണൽ വർകിൽ പരിചയമുള്ളവരാണ്‌ അപേക്ഷിക്കേണ്ടത്‌.  ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 10. വിശദവിവരത്തിന്‌ www.sdma.kerala.gov.in. ഫോൺ: 0471 2364424/2331345. Read on deshabhimani.com

Related News