ദൂരദർശൻ ന്യൂസ്‌ ചാനലിൽ കണ്ടന്റ്‌ എക്‌സിക്യൂട്ടീവ്‌



ദൂരദർശൻ ന്യൂസ്‌ ചാനലിൽ കണ്ടന്റ്‌ എക്‌സിക്യൂട്ടീവിന്റെ ഏഴൊഴിവ്‌. കരാർ നിയമനമാണ്‌. യോഗ്യത: ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം/പിജി ഡിപ്ലോമ. ഒരുവർഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ഭാഷാപ്രാവീണ്യം. ഉയർന്ന പ്രായം 30. www.prasarbharati.gov.in എന്ന website ൽനിന്ന്‌ അപേക്ഷാഫോറം ഡൗൺലോഡ്‌ചെയ്യാം. ഇത്‌ പൂരിപ്പിച്ച് Deputy Director (HR), Doordarshan News, Room No 413, Doordarshan Bhawan, Tower B, Copernicus Marg, New Delhi. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 20. Read on deshabhimani.com

Related News