ആര്‍ബിഐയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തിയതി നീട്ടി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള തിയതി നവംബര്‍ 16 ലേക്ക് നീട്ടി. യോഗ്യതയില്‍ മാറ്റം വരുത്തിയതിനാല്‍ ആദ്യം അപേക്ഷിച്ചവരുടെ അപേക്ഷ പരിഗണിക്കാത്തതിനാലാണ് പുതുക്കിയ തിയതി നിശ്ചയിച്ചത്. മറ്റുനിബന്ധനകള്ക്ക് മാറ്റമില്ല. വിശദവിവരങ്ങള്‍ www.rbi.org.in-(Recruitment related- announcements) ല്‍ ലഭിക്കും. Read on deshabhimani.com