പൊലീസിലും എക്സൈസിലും എസ്ടി റിക്രൂട്ട്മെന്റ് അപേക്ഷ 31വരെ



പൊലീസിലും എക്സൈസിലും പട്ടികവര്‍ഗവിഭാഗത്തിനായുള്ള പ്രത്യേകനിയമനത്തിന് പിഎസ്സി അപേക്ഷ ക്ഷണിച്ചു. അസാധാരണഗസറ്റ് വിജ്ഞാപനം 2017ഏപ്രില്‍29. www.keralapsc.gov.in വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിതമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ ഏതു ജില്ലയിലാണോ ഒഴിവ് ആ ജില്ലയില്‍െ പിഎസ്സി ജില്ലാ ഓഫീസില്‍ മെയ് 31വരെ സ്വീകരിക്കും. Read on deshabhimani.com

Related News