ദേശീയ ആരോഗ്യ ദൗത്യം 
ഒഴിവുണ്ട്‌



കൗൺസലർ, കൺസൾട്ടന്റ്‌ ദേശീയ ആരോഗ്യ ദൗത്യത്തിന്‌ കീഴിൽ തിരുവനന്തപുരത്തെ ടെലിമനസ്‌ ഓൺലൈൻ സംവിധാനത്തിൽ 19 ഒഴിവുണ്ട്‌. കൗൺസലർ, കൺസൾട്ടന്റ്‌, സീനിയർ കൺസൾട്ടന്റ്‌, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌/ സൈക്യാട്രിക്‌ സോഷ്യൽ വർക്കർ/ സൈക്യാട്രിക്‌ നഴ്‌സ്‌ തസ്‌തികകളിലാണ്‌ അവസരം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 23. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in കാണുക. Read on deshabhimani.com

Related News