കൊച്ചി ഇൻഫോപാർക്കിൽ അവസരം.
കൊച്ചി ഇൻഫോപാർക്കിൽ അവസരം. Heidelsoft Technologies Private Limited ൽ സീനിയർ ബിഗ് ഡാറ്റ എൻജിനിയർ, സീനിയർ ഡാറ്റ സയന്റിസ്റ്റ്, Java / C# SAP Developer, Sr. Test Engineer, Senior Data Scientist, Sr. Odoo developer, Sr. Java Developers ഒഴിവുണ്ട്. അപേക്ഷ careers@heidelsoft.de എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂലൈ 30. Techware Software Solutions Pvt Ltd ഒഴിവുണ്ട്. അപേക്ഷ careers@e360online.comഎന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 30. Techware Software Solutions Pvt Ltd  PHP Developer അപേക്ഷ hr@techware.co.in എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 06. TECH INNOVATIONS TECHNOLOGIES PVT. LTD  Test Engineer ഒഴിവുണ്ട്. അപേക്ഷ hr@titechnologies.in ൽ അയക്കുക. അവസാന തിയതി ജൂൺ 30. RapidValue IT Services Pvt Ltd  Immediate Node.js/React.js developers ഒഴിവുണ്ട്. അപേക്ഷ Shagna.ap@rapidvaluesolutions.com ൽ അയക്കുക. അവസാന തിയതി ജൂൺ 16. DOCGIANT SERVICES INDIA PVT.LTD  Senior Associate ഒഴിവുണ്ട്. അപേക്ഷ hrd@docgiant.in എന്ന വിലാസത്തിൽ അയക്കുക. അവസാന തിയതി ജൂൺ 15. Web and crafts  Magento Developers, PHP DEVELOPER Lead Role, UI Developer, Operation Associate, Designers, PHP DEVELOPER, UI Developer, iOS DeveloperLead Rol ഒഴിവുകളുണ്ട്. അപേക്ഷ jobs@webandcrafts.com ൽ അയക്കുക. അവസാന തിയതി ജൂൺ 11. ഓരോ തൊഴിലിലും ആവശ്യമായ യോഗ്യത, നൈപുണികൾ സംബന്ധിച്ച വിശദവിവരം http://www.infopark.in/job website ൽ ലഭിക്കും. Read on deshabhimani.com