ദേശാഭിമാനി വെബ് എഡിഷനിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
ദേശാഭിമാനിക്ക് വെബ് എഡിഷനിൽ വീഡിയോ എഡിറ്ററെ വേണം. കുറഞ്ഞ യോഗ്യത ബിരുദം. പ്രവൃത്തിപരിചയവും തൊഴിൽ പ്രാവീണ്യവുമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായം 30. അപേക്ഷ ജനറൽ മാനേജർ, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തമ്പാനൂർ, തിരുവനന്തപുരം ഒന്ന് എന്ന വിലാസത്തിലൊ ഇ മെയിലായി hr@deshabhimani.com ജനുവരി 25നകം ലഭിക്കണം. Read on deshabhimani.com