സെൻട്രൽ ബാങ്കിൽ 
5000 അപ്രന്റിസ്‌



സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ അപ്രന്റിസുമാരുടെ 5000 ഒഴിവുണ്ട്‌. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം റീജണുകളിൽ 136 ഒഴിവുണ്ട്‌. യോഗ്യത ബിരുദം. പ്രായം: 20–-28. ഓൺലൈൻ എഴുത്തുപരീക്ഷ ഏപ്രിൽ രണ്ടാംവാരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ മൂന്ന്‌. വിശദവിവരങ്ങൾക്ക്‌ www.apprenticeshipindia.gov.in കാണുക Read on deshabhimani.com

Related News