ദുരന്ത നിവാരണ അതോറിറ്റിയിൽ



കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ SEOC/DEOC എന്നിവിടങ്ങളിലേക്ക്‌ ആർകിടെക്ട്‌ 1, അർബൻ പ്ലാനർ 1, റൂറൽ ഡവലപ്‌മെന്റ്‌ സ്‌പെഷ്യലിസ്‌റ്റ്‌ 1, ഹൈഡ്രോളജിസ്‌റ്റ്‌ 1, അഗ്രികൾച്ചർ സ്‌പെഷ്യലിസ്‌റ്റ്‌ 1, ജിഐഎസ്‌ സ്‌പെഷ്യലിസ്‌റ്റ്‌ 2, ജിഐഎസ്‌ ടെക്‌നീഷ്യൻ 3 എന്നിങ്ങനെ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. വാക്‌ ഇൻ ഇന്റർവ്യു ജനുവരി 17ന്‌ രാവിലെ 9.30ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാന മന്ദിരത്തിൽ.   Read on deshabhimani.com

Related News