ടാറ്റ മെമ്മോറിയൽ സെന്ററിൽ അപേക്ഷക്ഷണിച്ചു
മുംബൈയിലെ ടാറ്റ മെമ്മോറിയൽ സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. അസി. മെഡിക്കൽ സൂപ്രണ്ടന്റ്, അസി. സ്റ്റാഫ് ഫിസിഷ്യൻ സി, പർച്ചേഴ്സ് ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ് സി, നേഴ്സ് എ, ഫാർമസിസ്റ്റ് ബി, നെറ്റ്വർകിങ് ടെക്നീഷ്യൻ സി, ടെക്നീഷ്യൻ എ (പമ്പ് ഓപറേറ്റർ) 13 ഒഴിവുണ്ട്. www.tmc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 30. Read on deshabhimani.com