വയനാട്‌ ദുരന്തം; 102 പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു



മേപ്പാടി > വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ച 102 പേരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതായി ആരോഗ്യ മന്ത്രി അറിയിച്ചു. മേപ്പാടിയിൽ 69 പേരുടേയും നിലമ്പൂരിലെ 33 പേരുടേയും മൃതദേഹങ്ങളാണ്‌ പോസ്റ്റുമാർട്ടം ചെയ്തത്‌. ഇനിയുള്ള മൃതദേഹങ്ങൾ ചൊവ്വാഴ്‌ച രാത്രിയോടെ തന്നെ പോസ്റ്റുമാർട്ടം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News