17 പൊലീസ്‌ 
ഉദ്യോഗസ്ഥർക്ക്‌ 
ഐപിഎസ്‌



തിരുവനന്തപുരം >  സംസ്ഥാനത്ത്‌ മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഐപിഎസ്‌ റാങ്ക്‌. 2021ലെ പട്ടികയിൽനിന്ന്‌ കെ കെ മർക്കോസ്‌, എ അബ്ദുൾ റാഷി, പി സി സജീവൻ, വി ജി വിനോദ്‌കുമാർ, പി എ മുഹമ്മദ്‌ ആരിഫ്‌, എ ഷാനവാസ്‌, എസ്‌ ദേവമനോഹർ, കെ മുഹമ്മദ്‌ ഷാഫി, ബി കൃഷ്‌ണകുമാർ, കെ സലീം, ടി കെ സുബ്രഹ്മണ്യൻ, കെ വി മഹേഷ്‌ദാസ്‌ എന്നിവർക്കും 2022ലെ സെലക്ട്‌ പട്ടികയിൽനിന്ന്‌ കെ കെ മൊയ്‌തീൻകുട്ടി, എസ്‌ ആർ ജ്യോതിഷ്‌കുമാർ, വി ഡി വിജയൻ, പി വാഹിദ്‌, എം പി  മോഹനചന്ദ്രൻ നായർ എന്നിവർക്കാണ്‌ ഐപിഎസ്‌ ലഭിച്ചത്‌. Read on deshabhimani.com

Related News