കോഴിക്കോട് 25ലക്ഷം രൂപ കവർന്നു; നഷ്ടമായത് എടിഎമ്മിലേക്ക് കൊണ്ടുപോയ പണം



കോഴിക്കോട് > കോഴിക്കോട് കാട്ടില്‍പീടികയിൽ എടിഎമ്മിലേക്ക് കൊണ്ടുപോയ 25ലക്ഷം രൂപ കവര്‍ന്നതായി പരാതി. ഡ്രൈവറുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് കവർച്ച നടത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News