ഐഎഫ്‌എഫ്‌കെ ഡിസംബർ 13 മുതൽ; ഡിസൈൻ ക്ഷണിച്ചു



തിരുവനന്തപുരം > കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29മത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) യുടെ ഡിസൈനിനും സിഗ്നേച്ചർ ഫിലിമിനുമുള്ള പ്രൊപ്പോസലുകൾ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷന് www.iffk.in സന്ദർശിക്കുക. അവസാന തീയതി: 2024 ഒക്ടോബർ 03. Read on deshabhimani.com

Related News