ആറുവയസുകാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ
എറണാകുളം> കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ. കോതമംഗലം നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടി പിന്നീട് എഴുന്നേറ്റില്ല എന്നാണ് വീട്ടുകാർ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി Read on deshabhimani.com