പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം 50കാരൻ പിടിയിൽ



വിതുര >  വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. വിതുര കുറവരുകോണം സ്വദേശി ഷാജഹാന്‍ (50) ആണ് അറസ്റ്റിലായത്. പെൺകുട്ടി വീട്ടിൽ ഒറ്റക്കാണെന്ന് മനസിലാക്കിയ പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഇതേ രീതിയിലുള്ള മറ്റൊരു കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.   Read on deshabhimani.com

Related News