മൂവാറ്റുപുഴയിൽ ബസും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരാൾ മരിച്ചു



മൂവാറ്റുപുഴ > എം.സി റോഡിൽ തൃക്കളത്തൂരിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയാണ് മരിച്ചത്. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. മലയാറ്റൂർ തീർത്ഥാടനത്തിന്ന് പോയി മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. Read on deshabhimani.com

Related News