വള്ളം മറിഞ്ഞ് യുവതി മരിച്ചു



കൊല്ലം > കൊല്ലത്ത് വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു. പുത്തൻതുരുത്തിലാണ് സംഭവം. പുത്തൻതുരുത്ത് സ്വദേശി സിന്ധുവാണ് മരിച്ചത്. മത്സ്യബന്ധനത്തിന് ശേഷം കുടിവെള്ളം എടുത്ത് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. Read on deshabhimani.com

Related News