കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കബഡി താരം മരിച്ചു



കാസർകോഡ്‌> കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ സിദ്ധാര്‍ഥ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു. ഫ്രണ്ട്‌സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് സിദ്ധാര്‍ഥ്. അച്ഛൻ: വെടിത്തറക്കാലി രവി, അമ്മ: ജയശ്രീ.   Read on deshabhimani.com

Related News