കാസർകോട് സ്വദേശി ട്രെയിൻതട്ടി മരിച്ചു



പഴയങ്ങാടി> കാസർകോട് സ്വദേശി ട്രെയിൻതട്ടി മരിച്ചു. പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. ചെങ്ങളയിലെ എ എം ശ്രീധരനാണ് (44) മരിച്ചത്. വെള്ളി രാത്രി ഏഴോടെയാണ് സംഭവം. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. Read on deshabhimani.com

Related News