യുവതി ട്രെയിൻ തട്ടി മരിച്ചു



തിരൂർ> തിരൂർ മുച്ചിക്കലിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. മീനടത്തൂർ വെള്ളിയത്ത് മുസ്തഫയുടെ മകൾ ബിൻസിയ (24 ) ആണ് മരണപ്പെട്ടത്. ഞായർ വൈകിട്ട് 7 ന് മംഗലാപുരം- ചെന്നൈ മെയിൽ എക്സ്പ്രസ്സ്‌ തട്ടിയാണ് മരണപ്പെട്ടത്. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി Read on deshabhimani.com

Related News