അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ച നിലയില്‍
പാലക്കാട്> അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഷോളയൂര്‍ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. Read on deshabhimani.com