പരുമല പള്ളി പെരുന്നാൾ; ആലപ്പുഴയിൽ പ്രാദേശിക അവധി



ആലപ്പുഴ > പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി പെരുന്നാളിനോടനുബന്ധിച്ച് നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ 2 താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല Read on deshabhimani.com

Related News