മാലിന്യമുക്ത നവകേരളം: സർവ്വകക്ഷിയോഗം 27 ന്
തിരുവനന്തപുരം > മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കലാണ് പ്രധാനലക്ഷ്യം. Read on deshabhimani.com