ആനന്ദവല്ലി അമ്മ അന്തരിച്ചു



എലിക്കുളം > ആളുറുമ്പിൽ ആനന്ദവല്ലി അമ്മ (91) അന്തരിച്ചു. റിട്ട. റവന്യൂ ഉദ്യോഗസ്ഥ ആയിരുന്നു. മൃതദേഹം ശനിയാഴ്‌ച രാവിലെ 8.30ന് വീട്ടിൽ എത്തിക്കും. പകൽ ഒന്നിന് വീട്ടുവളപ്പിലാണ്‌ സംസ്കാരം. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ ആർ സിന്ധുവിന്റെ അമ്മയാണ്. ഭർത്താവ്: പരേതനായ രാമകൃഷ്‌ണൻ നായർ (റിട്ട. അധ്യാപകൻ, അളനാട് ഗവ. യുപിഎസ് ). മക്കൾ: എ ആർ മീന (റിട്ട. അധ്യാപിക, പൊൻകുന്നം എസ്ഡി യുപി സ്കൂൾ), എ ആർ സാബു (ന്യൂസ്‌ എഡിറ്റർ, ദേശാഭിമാനി), എ ആർ സിന്ധു (സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം). മരുമക്കൾ: പി മധു (റിട്ട. പോസ്റ്റൽ അസിസ്റ്റന്റ്, പൊൻകുന്നം), ശ്രീവിദ്യ (എലിക്കുളം മുൻ പഞ്ചായത്ത്‌ അംഗം), പി കൃഷ്ണപ്രസാദ് (കർഷക സംഘം അഖിലേന്ത്യാ ഫിനാൻസ് സെക്രട്ടറി, മുൻ സുൽത്താൻ ബത്തേരി എംഎൽഎ). Read on deshabhimani.com

Related News