വയനാടിന്‌ കൈത്താങ്ങ്‌; അനശ്വര രാജൻ രണ്ട്‌ ലക്ഷം നൽകി



കൊച്ചി > വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നടി അനശ്വര രാജൻ രണ്ട്‌ ലക്ഷം നൽകി. എറണാകുളം ജില്ല കളക്‌ടർക്ക്‌ അനശ്വരയ്‌ക്ക്‌ വേണ്ടി അമ്മ ഉഷ രാജൻ രണ്ട്‌ ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറുകയായിരുന്നു. Read on deshabhimani.com

Related News