കോടതി ഉത്തരവുണ്ടായിട്ടും ഷിരൂരിൽ തിരച്ചിൽ തുടങ്ങിയില്ല



അങ്കോള (കർണാടകം) മണ്ണിടിഞ്ഞ്‌ ഷിരൂരിൽ  കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നിലച്ചനിലയിൽ.  തിരച്ചിൽ തുടരണമെന്ന്‌ കർണാടക ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഒരു നിർദേശവും കിട്ടിയിട്ടില്ലെന്നാണ്‌ ഉത്തര കന്നഡ കലക്ടർ ല മോശം കാലാവസ്ഥയാണെന്നുപറഞ്ഞ് രണ്ടാഴ്ചമുമ്പാണ് ഗംഗാവലിപ്പുഴയിലെ തിരച്ചിൽ നിർത്തിയത്‌. തിങ്കളാഴ്ച  പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ അർജുന്റെ ബന്ധുക്കൾ ഷിരൂരിലേക്ക് പോകാനിരുന്നതാണ്‌. Read on deshabhimani.com

Related News